വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് ഇ-​മെ​യി​ൽ: സ​ർ​ക്കു​ല​ർ ഇറങ്ങി
Tuesday, June 18, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും അ​​​പ്പീ​​​ലു​​​ക​​​ളും പ​​​രാ​​​തി​​​ക​​​ളും ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​നും സം​​​സ്ഥാ​​​ന പ​​​ബ്ലി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും അ​​​പ്പീ​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ളും ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം സൃ​​​ഷ്ടി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. നി​​​ശ്ചി​​​ത പ്രൊ​​​ഫോ​​​ർ​​​മ​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഐ​​​ടി മി​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് spio@domain name എ​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം ത​​​യാ​​​റാ​​​ക്ക​​​ണം.


സം​​​സ്ഥാ​​​ന പ​​​ബ്ലി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, അ​​​പ്പീ​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം വ​​​കു​​​പ്പ് മേ​​​ധാ​​​വി സ​​​മാ​​​ഹ​​​രി​​​ച്ച് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.