ബേസിക് കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് ജൂലൈ ഏഴു മുതൽ
Saturday, June 15, 2019 11:54 PM IST
കൊ​​​ച്ചി: ഇ​​​ഗ്‌​​നോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ വേ​​​ലൂ​​​ർ ഫാ​​​മി​​​ലി അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് ട്രെ​​​യി​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ഫ്എ​​​ടി​​​ആ​​​ർ​​​ഐ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​വ​​​പ്പാ​​​ടം ജീ​​​വ കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന ബേ​​​സി​​​ക് കൗ​​​ണ്‍​സ​​​ലിം​​​ഗ് കോ​​​ഴ്സ് ജൂ​​​ലൈ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ക്കും.

ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 1.30 വ​​​രെ​​​യാ​​​ണു ക്ലാ​​​സ്. കു​​​ടും​​​ബ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന​​​വ​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, കൗ​​​ണ്‍​സ​​​ലിം​​​ഗ് രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു കോ​​​ഴ്സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന്. പ്ല​​​സ്ടു​/ ഉ​​യ​​ർ​​ന്ന ​യോ​​​ഗ്യ​​​ത​​​ക​​ൾ ഉ​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​​വ​​​സാ​​​ന തി​​​യ​​​തി ഈ ​​മാ​​സം 30. ഫോ​​​ണ്‍: 0484 2227646, 7403621041, 9445809560.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.