അ​ധ്യാ​പി​ക​യെ വെ​ടി​വ​ച്ചു കൊ​ന്ന​ എ​സ്റ്റേ​റ്റു​ട​മ ജീ​വ​നൊ​ടു​ക്കി
Saturday, June 15, 2019 12:39 AM IST
ഇ​​​രി​​​ട്ടി : അ​​​ധ്യാ​​​പി​​​ക​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം എ​​​സ്റ്റേ​​​റ്റു​​​ട​​​മ സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ച്ചു. കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ ഗോ​​​ണി​​​ക്കു​​​പ്പ ബാ​​​ള​​​ല്ലെ​​​യി​​​ലാ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം. ഗോ​​​ണി​​​ക്കു​​​പ്പ​​​യി​​​ലെ ല​​​യ​​​ൺ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ആ​​​ശ കാ​​​വേ​​​ര​​​മ്മ(47) യാ​​​ണ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം പൊ​​​ന്ന​​​മ്പേ​​​ട്ട സ്വ​​​ദേ​​​ശി​​​യാ​​​യ എ​​​സ്റ്റേ​​​റ്റു​​​ട​​​മ ജ​​​ഗ​​​ദീ​​​ഷ്(60) സ്വ​​​യം വെ​​​ടി​​​വ​​​ച്ച് ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.15നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


സ്‌​​​കൂ​​​ളി​​​ലേ​​​ക്ക് പോ​​​കാ​​​നാ​​​യി ബ​​​സ്‌​​​സ്റ്റോ​​​പ്പി​​​ൽ ബ​​​സ് കാ​​​ത്തു​​​നി​​​ൽ​​​ക്ക​​​വെ സ​​​മീ​​​പ​​​ത്തെ എ​​​സ്റ്റേ​​​റ്റി​​​ല്‍​നി​​​ന്ന് ആ​​​ശ​​​യ്ക്ക് വെ​​​ടി​​​യേ​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​റ്റ​​​ക്കു​​​ഴ​​​ല്‍ നാ​​​ട​​​ന്‍​തോ​​​ക്കു​​​കൊ​​​ണ്ട് അ​​​ഞ്ചു​​​ത​​​വ​​​ണ ജ​​​ഗ​​​ദീ​​​ഷ് നി​​​റ​​​യൊ​​​ഴി​​​ച്ചു. ആ​​​ശ​​​യു​​​ടെ ത​​​ല​​​യ്ക്കു പി​​​ന്നി​​​ലാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് ത​​​ന്നെ മ​​​രി​​​ച്ചു.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.