മ​​തേ​​ത​​ര ശ​​ക്തി​​ക​​ളു​​ടെ വി​​ജ​​യം: മു​ല്ല​പ്പ​ള്ളി
മ​​തേ​​ത​​ര ശ​​ക്തി​​ക​​ളു​​ടെ  വി​​ജ​​യം: മു​ല്ല​പ്പ​ള്ളി
Friday, May 24, 2019 1:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ അ​​തി​​രു​​വി​​ട്ട അ​​ഹ​​ന്ത​​യ്ക്കും ധി​​ക്കാ​​ര​​ത്തി​​നും ധാ​​ർ​​ഷ്ട്യ​​ത്തി​​നും എ​​തി​​രാ​​യ വി​​ല​​യി​​രു​​ത്ത​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലു​​ണ്ടാ​​യെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ. യു​​ഡി​​എ​​ഫ് ച​​രി​​ത്ര വി​​ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്. ഇ​​ത് മ​​തേ​​ത​​ര ശ​​ക്തി​​ക​​ളു​​ടെ വി​​ജ​​യ​​മാ​​ണ്. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യി ഉ​​യ​​ർ​​ന്നു​​വ​​ന്ന ശ​​ക്ത​​മാ​​യ അ​​മ​​ർ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു.

ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ ബി​​ജെ​​പി ത​​ങ്ങ​​ളെ വ​​ഞ്ചി​​ച്ചെ​​ന്ന് ജ​​നം തി​​രി​​ച്ച​​റി​​ഞ്ഞു. ഇ​​തേ​​തു​​ട​​ർ​​ന്നു​​ണ്ടാ​​യ പ്ര​​തി​​ഷേ​​ധം വോ​​ട്ടെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു.രാ​ഷ്‌​ട്രീ​​യ ബോ​​ധ​​ത്തോ​​ടെ​​യും പ്ര​​ബു​​ദ്ധ​​ത​​യോ​​ടെ​​യും ജാ​​ഗ്ര​​ത​​യോ​​ടെ​​യും വി​​ല​​യി​​രു​​ത്തി വോ​​ട്ട​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​തി​​ന് മു​​ല്ല​​പ്പ​​ള്ളി അ​​ഭി​​ന​​ന്ദി​​ച്ചു.​


ബി​​ജെ​​പി​​ക്കും സം​​ഘ​​പ​​രി​​വാ​​റി​​നു​​മെ​​തി​​രേ പ്ര​​തി​​രോ​​ധ നി​​ര​​യു​​ണ്ടാ​​ക്കാ​​നും അ​​തു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​നും സി​​പി​​എ​​മ്മി​​ന് ക​​ഴി​​യി​​ല്ലെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം തെ​​ളി​​യി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.