ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 94-ാം ചരമവാർഷികാചരണം ജൂണ്‍ 1 ന്
ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 94-ാം ചരമവാർഷികാചരണം ജൂണ്‍ 1 ന്
Wednesday, May 22, 2019 12:47 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നും ആ​രാ​ധ​നാ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 94-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം 25 മു​ത​ൽ ജൂ​ണ്‍ ഒ​ന്നു​വ​രെ ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ ന​ട​ത്തും.

25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ബ​റി​ട പ​ള്ളി​യി​ൽ ആ​രാ​ധ​ന, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​ജോ​ണ്‍ പ​ള്ളി​ക്കാ​വ​യ​ലി​ൽ. 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​രാ​ധ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം റ​വ.​ഡോ. മാ​ണി പു​തി​യി​ടം. 27മു​ത​ൽ 29വ​രെ തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രാ​ധ​ന, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​തോ​മ​സ് മ​ണ്ടി വി.​സി, റ​വ. ഡോ. ​ഷീ​ൻ പാ​ല​യ്ക്കാ​ത​ട​ത്തി​ൽ, ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​രാ​യി​രി​ക്കും.

30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചെ​റു​പു​ഷ്പ​മി​ഷ​ൻ​ലീ​ഗി​ന്‍റെ​യും ആ​രാ​ധ​നാ​സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ലെ മാ​ർ കു​ര്യാ​ള​ശേ​രി​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ലേ​യ്ക്ക് തീ​ർ​ഥാ​ട​നം ന​ട​ക്കും. പാ​റേ​ൽ പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ന്ദേ​ശ​നി​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തീ​ർ​ഥാ​ട​നം മെ​ത്രാ​പ്പോ​ലീ​ത്ത​ൻപ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര, സി​സ്റ്റ​ർ തെ​രേ​സാ ന​ടു​പ്പ​ട​വി​ൽ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം. 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രാ​ധ​ന, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​മാ​ത്യു അ​ര​യ​ത്തി​നാ​ൽ.


മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​തോ​മ​സ് പ്ലാ​പ​റ​ന്പി​ൽ, ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്, ഫാ. ​വ​ർ​ഗീ​സ് കി​ളി​യാ​ട്ടു​ശേ​രി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. 7.30ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ​കു​ർ​ബാ​നയ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. ​ഫാ.​ കു​ര്യ​ൻ പു​ത്ത​ൻ​പു​ര, ഫാ.​ ജോ​സ​ഫ് കൊ​ല്ലാ​റ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. 10.30ന് ​സ​ത്ന ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ട​ക​ല്ലി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ.​ ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഉ​ച്ച​ക്ക് 12ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണ വെ​ഞ്ച​രി​പ്പും ബി​ഷ​പ്പ് മാ​ർ കൊ​ട​ക​ല്ലി​ൽ നി​ർ​വ​ഹി​ക്കും.

12.15ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ, ഫാ.​ ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​പീ​റ്റ​ർ കി​ഴ​ക്ക​യി​ൽ, ഫാ.​ ജോ​ണ്‍ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഫാ.​ സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാം​തു​രു​ത്തി​ൽ, ഫാ.​ ജോ​സ​ഫ് തൂ​ന്പു​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടിനു ​ഫാ.​ ആ​ന്‍റ​ണി പ​ന​ച്ചി​ങ്ക​ലും വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ ആ​ന്‍റ​ണി പോ​രൂ​ക്ക​ര​യും വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.