യു​എ​ഇയി​ൽ നോ​ർ​ക്ക-​റൂ​ട്ട്‌​സ് മു​ഖേ​ന ഇ​ഇ​ജി ടെ​ക്‌​നീ​ഷൻ നി​യ​മ​നം
Tuesday, May 21, 2019 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ-​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ എ​​​മി​​​റേ​​​റ്റ്‌​​​സ് സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് എ​​​ക്‌​​​സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് മു​​​ഖേ​​​ന ഇ​​​ഇ​​​ജി/​​​ന്യൂ​​​റോ​​​ഫി​​​സി​​​യോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷൻ​​​മാ​​​ർ​​​ക്ക് ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്നു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും, ഇ​​​ഇ​​​ജി/​​​ന്യൂ​​​റോ​​​ഫി​​​സി​​​യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദം/ ര​​​ണ്ടു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ​​​യു​​​ള്ള 25നും 30​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള ഇ​​​ഇ​​​ജി/​​​ന്യൂ​​​റോ​​​ഫി​​​സി​​​യോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷൻ​​​മാ​​​ർ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.


ശ​​​മ്പ​​​ളം 7000 യു​​​എ​​​ഇ ദി​​​ർ​​​ഹം (ഏ​​​ക​​​ദേ​​​ശം1,33,818 രൂ​​​പ). തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് വീ​​​സ, വി​​​മാ​​​ന ടി​​​ക്ക​​​റ്റ് , താ​​​മ​​​സം, എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ് . യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ സ്‌​​​കൈ​​​പ്പ് അ​​​ഭി​​​മു​​​ഖം വ​​​ഴി തെ​​​ര​​​ഞ്ഞ​​​ടു​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ബ​​​യോ​​​ഡേ​​​റ്റ [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലേ​​​ക്ക് 27ന് ​​​മു​​​മ്പ് അ​​​യ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.org, 1800-425-3939 (ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ ) -ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.