അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റം: 23 വ​രെ അ​പേ​ക്ഷി​ക്കാം
Sunday, May 19, 2019 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 2019-20 വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഷ്ക​​​രി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി 23 വൈ​​​കി​​​ട്ട് അ​​​ഞ്ചു വ​​​രെ നീ​​​ട്ടി. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.dhsetransfer.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.