എ​ഐ​ടി​ടി പ​രീ​ക്ഷ: നി​വേ​ദ​ന​ങ്ങ​ള്‍ ഒ​രു​ മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
എ​ഐ​ടി​ടി പ​രീ​ക്ഷ:  നി​വേ​ദ​ന​ങ്ങ​ള്‍ ഒ​രു​ മാ​സ​ത്തി​ന​കം  തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, May 16, 2019 12:34 AM IST
കൊ​​​ച്ചി: സി​​​ല​​​ബ​​​സ് പ​​​ഠി​​​പ്പി​​​ച്ചു തീ​​​രു​​​ന്ന​​​തു​​​വ​​​രെ എ​​​ഐ​​​ടി​​​ടി പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​ഐ മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ ഒ​​​രു​ മാ​​​സ​​​ത്തി​​​ന​​​കം എ​​​ന്‍​സി​​​വി​​​ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ച് തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

എ​​​ന്‍​സി​​​വി​​​ടി ന​​​ല്‍​കി​​​യ സി​​​ല​​​ബ​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ്ടി വ​​​രു​​​ന്നെ​​​ന്നും ഇ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് എ​​​ഐ​​​ടി​​​ടി പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ചാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.


നേ​​​ര​​​ത്തേ ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ച് എ​​​ന്‍​സി​​​വി​​​ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഒ​​​ഫ് ട്രെ​​​യി​​​നിം​​​ഗി​​​ന് നാ​​​ലു നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​ല്ലെ​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​ർ​​​ന്നാ​​​ണ് ഇ​​​വ നി​​​യ​​​മാ​​​നു​​​സൃ​​​തം പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.