മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം: എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കി
മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം:  എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കി
Tuesday, April 23, 2019 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വ്യാ​​​ജസ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൽ​​​ഡി​​​എ​​​ഫ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ജി​​​ല്ലാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കും ഡി​​​ജി​​​പി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​നെ തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി യു​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ട് ചെ​​​യ്യാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തെ​​​ന്ന പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം സ​​​ഹി​​​ത​​​മാ​​​ണു സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജസ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​ത് നി​​​ർ​​​മി​​​ക്കു​​​ക​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജി. ​​​ആ​​​ർ. അ​​​നി​​​ലാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.