ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, March 27, 2019 12:17 AM IST
തൃ​​ശൂ​​ർ: സ​​ഹൃ​​ദ​​യ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റാ​​യി ഡോ. ​​ഷൊ​​ർ​​ണൂ​​ർ കാ​​ർ​​ത്തി​​കേ​​യ​​നേ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി ബേ​​ബി മൂ​​ക്ക​​നേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ഡോ. ​​സു​​ഭാ​​ഷി​​ണി മ​​ഹാ​​ദേ​​വ​​ൻ-​​വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, പ്ര​​ഫ. വി.​​എ. വ​​ർ​​ഗീ​​സ് -ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, കെ.​​ജെ. ജോ​​ണി-​​ട്ര​​ഷ​​റ​​ർ എ​​ന്നി​​വ​​രെ​​യും ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യി കെ.​​പി. ദേ​​വ​​സി, ര​​വി പു​​ഷ്പ​​ഗി​​രി, ജോ​​യ് പോ​​ൾ, സെ​​ബി ഇ​​രി​​ന്പ​​ൻ, പി.​​ഐ. ജോ​​സ്, പ്ര​​ഫ. വി.​​പി. ജോ​​ൺ​​സ്, പി.​​എം.​​എം. ഷെ​​റീ​​ഫ്, സി.​​എ​​സ്. പ്ര​​ഭു​​ദാ​​സ്, കെ.​​പി. ജോ​​ർ​​ജ്, വി​​ത്സ​​ൻ പ​​ണ്ടാ​​ര​​വ​​ള​​പ്പി​​ൽ എ​​ന്നി​​വ​​രേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.