സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ സൗ​ജ​ന്യ പ​രി​ശീ​ല​നം
Saturday, March 23, 2019 12:50 AM IST
പാ​​ലാ: പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ഐ​​ഡി​​സി എ​​ച്ച്ആ​​ർ​​ഡി ട്ര​​സ്റ്റി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ള്ള പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സൗ​​ജ​​ന്യ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രി​​ശീ​​ല​​ന​​ത്തി​​ന് സ്കോ​​ള​​ർ​​ഷി​​പ്പ് ഏ​​ർ​​പ്പെ​​ടു​​ത്തും. അ​​ടു​​ത്ത ​വ​​ർ​​ഷം മു​​ത​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ൽ 20 പേ​​ർ​​ക്കു സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭി​​ക്കും.

മേ​​യ് നാ​​ലി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം, പാ​​ലാ, എ​​റ​​ണാ​​കു​​ളം എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ​ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​പ​​രീ​​ക്ഷ​​യി​​ലൂ​​ടെ​​യാ​​ണ് അ​​ർ​​ഹ​​രാ​​യ​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. ഐ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യു​​ടെ സി​​ല​​ബ​​സും സ്കീ​​മു​​മ​​നു​​സ​​രി​​ച്ചു​​ള്ള ര​​ണ്ടു മ​​ണി​​ക്കൂ​​ർ ഒ​​ബ്ജ​​ക്റ്റീ​​വ് പ​​രീ​​ക്ഷ​​യ്ക്കു പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഏ​​പ്രി​​ൽ 20 ആ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ക്കാം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കു ട്ര​​സ്റ്റി​​ന്‍റെ കീ​​ഴി​​ലു​​ള്ള പാ​​ലാ, തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം കാ​​ന്പ​​സു​​ക​​ളി​​ൽ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി സൗ​​ജ​​ന്യ​ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ഡി​​ഗ്രി​​യു​​ള്ള​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ ഡി​​ഗ്രി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​ന്പ​​ർ: പാ​​ലാ - 9447421011, തി​​രു​​വ​​ന​​ന്ത​​പു​​രം- 9497431000, എ​​റ​​ണാ​​കു​​ളം - 9447380020 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.