ക്ഷേമ പെ​ൻ​ഷ​നു​ക​ൾ 25 ന​കംവി​ത​ര​ണം ചെ​യ്യണം: ചെ​ന്നി​ത്ത​ല
ക്ഷേമ പെ​ൻ​ഷ​നു​ക​ൾ 25 ന​കംവി​ത​ര​ണം ചെ​യ്യണം:  ചെ​ന്നി​ത്ത​ല
Thursday, March 21, 2019 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ കു​​​ടി​​​ശി​​​ക തീ​​​ർ​​​ത്ത് മാ​​​ർ​​​ച്ച് 25 നു​​​ള്ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്ത് ന​​​ൽ​​​കി.

സം​​​സ്ഥാ​​​ന​​​ത്തു ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം പൂ​​​ർ​​ണ​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഞ്ച് മാ​​​സ​​​ത്തോ​​​ള​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​ണ​​മാ​​​യും മു​​​ട​​​ങ്ങി​​​യി​​​ട്ട്. അ​​​യ്യാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ പെ​​​ൻ​​​ഷ​​​ൻ​​​തു​​​ക​​​യാ​​​ണ് ഓ​​​രോ ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​നും ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. ഈ ​​​തു​​​ക​​​യെ ആ​​​ശ്ര​​​യി​​​ച്ച് ക​​​ഴി​​​യു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.