ഉ​ദ്യോ​ഗാ​ർ​ഥി​ക്കു കെഎം​എം​എ​ൽ മൂ​ന്നു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽകണം
Thursday, March 21, 2019 12:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ലെ (കെ​​എം​​​എം​​​എ​​​ൽ) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ട്രെ​​​യി​​​നി (കെ​​​മി​​​ക്ക​​​ൽ) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് നി​​​ശ്ച​​​യി​​​ച്ച് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ന്പ​​​നി മൂ​​ന്നു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ​ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന എ​​​സ്. ഷ​​​മീ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. അ​​​ടു​​​ത്ത മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം തു​​​ക ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത പ​​​ക്ഷം കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.