ധാർമികത തകർക്കുന്ന കോടതിവിധികൾ ആശങ്കാജനകം: കപ്പിൾസ് മിനിസ്റ്ററി
Thursday, February 21, 2019 1:06 AM IST
എ​റ​ണാ​കു​ളം: ദ​യ​ാവ​ധം അ​നു​വ​ദി​ക്ക​ൽ, സ്വ​വ​ർ​ഗ​ര​തി​യും വി​വാ​ഹേ​ത​ര ബ​ന്ധ​വും കു​റ്റ​ക​ര​മ​ല്ലാ​താ​ക്ക​ൽ എ​ന്നി​വ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ല്കു​ന്ന പു​തി​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള ക​രി​സ്മാ​റ്റി​ക് ലോ​ർ​ഡ്സ് ക​പ്പി​ൾ​സ് മി​നി​സ്റ്റ​റി. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ കു​ടും​ബ​മാ​ണ്.

അ​ധി​കാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ടു​ക്കി രാ​ജ​കു​മാ​രി ദേ​വ​മാ​താ പ​ള്ളി​യി​ൽ കൂ​ടി​യ കേ​ര​ള ക​രി​സ്മാ​റ്റി​ക് ലോ​ർ​ഡ്സ് ക​പ്പി​ൾ​സ് മി​നി​സ്റ്റ​റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ​റ്റ് ആ​നി​മേ​റ്റ​ർ ഫാ. ​ലൂ​യീ​സ് വെ​ള്ളാ​നി​ക്ക​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യി​സ്, കെ​എ​സ്ടി സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.