അ​​​​ക്കാ​​​​ദ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്
Tuesday, February 19, 2019 1:11 AM IST
തേ​​​​ഞ്ഞി​​​​പ്പ​​​​ലം: ജ​​​​നു​​​​വ​​​​രി 31-ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ക്കാ​​​​ദ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​ന പ്ര​​​​കാ​​​​രം വി​​​​വി​​​​ധ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് ര​​​​ണ്ടി​​​​ന് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഇം​​​​ഗ്ലീ​​​​ഷ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ​​​​ട്ടി​​​​ക അ​​​​യ​​​​ച്ചു​​​​ത​​​​ന്ന​​​​പ്പോ​​​​ൾ ഫം​​​​ഗ്ഷ​​​​ണ​​​​ൽ ഇം​​​​ഗ്ളീ​​​​ഷ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ൽ​​​​കാ​​​​ത്ത കോ​​​​ള​​​​ജു​​​​ക​​​​ൾ അ​​​​വ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി പു​​​​തു​​​​ക്കി​​​​യ പ​​​​ട്ടി​​​​ക 21-ന​​​​കം ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ടാ​​​​ർ, ഇ​​​​ല​​​​ക്ഷ​​​​ൻ വി​​​​ഭാ​​​​ഗം, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് കാ​​​​ലി​​​​ക്ക​​​​ട്ട് എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​ക്ക​​​​ണം. ഇ-​​​​മെ​​​​യി​​​​ൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.