ചേ​ന്ദ​മം​ഗ​ലം രാ​മ​നാ​ഥ​ന് പു​ര​സ്കാ​രം
Sunday, February 17, 2019 12:26 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഈ ​​​വ​​​ർ​​​ഷ​​​ത്തെ നാ​​​ദോ​​​പാ​​​സ​​​ന ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ൻ ഗാ​​​നാ​​​ഞ്ജ​​​ലി പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ചേ​​​ന്ദ​​​മം​​​ഗ​​​ലം യു. ​​​രാ​​​മ​​​നാ​​​ഥ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. നാ​​​ദോ​​​പാ​​​സ​​​ന സം​​​ഗീ​​​ത​​​സ​​​ഭ​​​യു​​​ടെ​​​യും ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ൻ ഗാ​​​നാ​​​ഞ്ജ​​​ലി ട്ര​​​സ്റ്റി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സം​​​ഗീ​​​ത​​​മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. 10,000 രൂ​​​പ​​​യും കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും പൊ​​​ന്നാ​​​ട​​​യു​​​മാ​​​ണ് സ​​​മ്മാ​​​നം. ന​​​മ്പൂ​​​തി​​​രീ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കൃ​​​തി​​​ക എ​​​സ്. എ​​​റ​​​ണാ​​​കു​​​ളം, ഭ​​​ര​​​ദ്വാ​​​ജ് സു​​​ബ്ര​​​ഹ്മ​​​ണ്യം വെ​​​ള്ളി​​​നേ​​​ഴി പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി.


ഏ​​​പ്രി​​​ൽ 11 ന് ​​​കൂ​​​ട​​​ൽ​​​മാ​​​ണി​​​ക്യം ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്വാ​​​തി​​​തി​​​രു​​​നാ​​​ൾ സം​​​ഗീ​​​തോ​​​ത്സ​​​വ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.