അവാർഡിനു ഗ്രന്ഥങ്ങൾ ക്ഷണിച്ചു
Wednesday, January 23, 2019 1:05 AM IST
ചേ​ർ​ത്ത​ല: ആ​ധ്യാ​ത്മി​ക ആ​ചാ​ര്യ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യി​രു​ന്ന മോ​ണ്‍. മാ​ത്യു മ​ങ്കു​ഴി​ക്ക​രി​യു​ടെ പേ​രി​ൽ ന​ല്കി വ​രു​ന്ന മോ​ണ്‍. മ​ങ്കു​ഴി​ക്ക​രി ആ​ത്മ​വി​ദ്യാ അ​വാ​ർ​ഡി​ന് ഗ്ര​ന്ഥ​ങ്ങ​ൾ ക്ഷ​ണി​ച്ചു. 10,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2018 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ധ്യാ​ത്മി​ക ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ണ്ടു കോ​പ്പി​ക​ൾ വീ​തം ഫെ​ബ്രു​വ​രി 15 ന് ​മു​ന്പാ​യി റ​വ. ഡോ. ​ചെ​റി​യാ​ൻ കു​നി​യ​ന്തോ​ട​ത്ത്, പ്ര​സി​ഡ​ന്‍റ്, കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ, സെ​ന്‍റ് ജോ​സ​ഫ്സ് മൊ​ണാ​സ്ട്രി, കൂ​ന​മ്മാ​വ് പി.​ഒ, എ​റ​ണാ​കു​ളം, പി​ൻ-683 518. ഫോ​ണ്‍. 9388844524, 8075135671
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.