കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി ത​ർ​ക്കം: ഹ​ർ​ജി മാ​റ്റി
Tuesday, January 22, 2019 1:13 AM IST
കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം മ​​​ർ​​​ത്തോ​​​മ്മാ ചെ​​​റി​​​യ​​​പ​​​ള്ളി ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് വീ​​​ഡി​​​യോ​​​യി​​​ൽ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഉ​​​പ​​​ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.