മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം വൈ​ദി​ക​ര​ത്നം, പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ​ സ​ഭാ​താ​രം
മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം  വൈ​ദി​ക​ര​ത്നം,  പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ​ സ​ഭാ​താ​രം
Saturday, January 19, 2019 1:18 AM IST
കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​യു​​​ടെ വൈ​​​​ദി​​​​ക​​​​ര​​​​ത്നം പു​​​​ര​​​​സ്കാ​​​​രം കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത പ്രോ​​​​ട്ടോ സി​​​​ഞ്ച​​​​ല്ലൂ​​​​സ് മോ​​​​ണ്‍. ജോ​​​​ർ​​​​ജ് ഓ​​​​ലി​​​​യ​​​​പ്പു​​​​റ​​​​ത്തി​​​​നും സ​​​​ഭാ​​​​താ​​​​രം പു​​​​ര​​​​സ്കാ​​​​രം​ സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​​ഫ. മാ​​​​ത്യു ഉ​​​​ല​​​​കം​​​​ത​​​​റ​​​യ്ക്കും.

സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കി​​​​യ സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ മാ​​​നി​​​ച്ചാ​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​​​​ദി​​​​ന​​​​മാ​​​​യ ജൂ​​​​ലൈ മൂ​​​​ന്നി​​​​നു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​മ്മാ​​​നി​​​ക്കും. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡാ​​​ണ് ഇ​​​രു​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഏ​​​​ഴി​​​​നാ​​​​രം​​​​ഭി​​​​ച്ച സി​​​​ന​​​​ഡ് ഇ​​​ന്ന​​​ലെ വൈ​​​​കു​​​​ന്നേ​​​​രം സ​​​​മാ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.