തെറ്റായ പ​ട്ടി​ക​ നൽകി സ​ർ​ക്കാ​ർ സ്വ​യം അ​പ​ഹാ​സ്യരായി: മു​ല്ല​പ്പ​ള്ളി
തെറ്റായ പ​ട്ടി​ക​ നൽകി സ​ർ​ക്കാ​ർ സ്വ​യം അ​പ​ഹാ​സ്യരായി: മു​ല്ല​പ്പ​ള്ളി
Saturday, January 19, 2019 1:01 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ 51 യു​​​​വ​​​​തി​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നു വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​വും തെ​​​​റ്റി​​​​ദ്ധാ​​​​രാ​​​​ണ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​യ പ​​​​ട്ടി​​​​ക സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ൽ ന​​​​ൽ​​​​കി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്വ​​​​യം അ​​​​പ​​​​ഹാ​​​​സ്യ​​​രാ​​​യെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ. പി​​​​ടി​​​​പ്പു​​​​കേ​​​​ടി​​​​നും കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​ത്തി​​​​നും പേ​​​​രു​​​​കേ​​​​ട്ട ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഴി​​​​വു​​​​കേ​​​​ടു പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​വാം​​​ങ് മൂ​​​ല​​​​ത്തി​​​​ലൂ​​​​ടെ തെ​​​​ളി​​​​യി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​നു നാ​​​​ണ​​​​ക്കേ​​​​ടാ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല പ്ര​​​​ശ്ന​​​​ത്തി​​​​ലൂ​​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ മു​​​​ത​​​​ലെ​​​​ടു​​​​പ്പ് മാ​​​​ത്രം ല​​​​ക്ഷ്യ​​​​മാ​​​​ക്കി മു​​​​ന്നോ​​​​ട്ട് പോ​​​​കു​​​​ന്ന സി​​​​പി​​​​എ​​​​മ്മും ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രും വീ​​​​ണ്ടും ബോ​​​​ധ​​​​പൂ​​​​ർ​​​​വമാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ധി​​​​കാ​​​​ര​​​​വും സ​​​​ന്പ​​​​ത്തും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു വ​​​​നി​​​​താ മ​​​​തി​​​​ൽ നി​​​​ർ​​​​മി​​​ച്ചി​​​​ട്ടും രാ​​​ഷ്‌‌‌​​​ട്രീ​​​യ​​​​ലാ​​​​ഭം കൊ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്ന സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നീ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​ട്ടി​​​​ക​. ഇ​​​​തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പു​​​​മാ​​​​ണ്.


ശ​​​​ബ​​​​രി​​​​മ​​​​ല​ വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​​ന്ന​​​​ത ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വ​​​​രെ നാ​​​​ണം കെ​​​​ടു​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ങ്കു​​​​ചി​​​​ത രാ​​​ഷ്‌​​​ട്രീ​​​യം ല​​​​ക്ഷ്യം ലാ​​​​ക്കാ​​​​ക്കി വീ​​​​ണ്ടും കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​നെ കു​​​​ര​​​​ങ്ങു​​​​ക​​​​ളി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.