രാ​ജ​ഗി​രി ബി​സി​ന​സ് ലീ​ഗ് ബാസ്കറ്റ് ബോൾ ഇന്നു തുടങ്ങും
രാ​ജ​ഗി​രി ബി​സി​ന​സ് ലീ​ഗ് ബാസ്കറ്റ് ബോൾ  ഇന്നു തുടങ്ങും
Thursday, January 17, 2019 1:44 AM IST
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സി​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മൂ​​​ന്നാ​​​മ​​​തു രാ​​​ജ​​​ഗി​​​രി ബി​​​സി​​​ന​​​സ് ലീ​​​ഗ് ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​പ് ഇ​​​ന്ന് മു​​​ത​​​ൽ 19 വ​​​രെ രാ​​​ജ​​​ഗി​​​രി കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കും.

മു​​​ൻ​​​നി​​​ര കോ​​​ർ​​പ​​​റേ​​​റ്റ്, ബി​​​സി​​​ന​​​സ് സ്കൂ​​​ൾ ടീ​​​മു​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ 13 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ ഒ​​ന്പ​​​ത് വ​​​രെ​​​യും വൈ​​​കു​​ന്നേ​​രം നാ​​​ലു മു​​​ത​​​ൽ രാ​​ത്രി ഒ​​​ന്പ​​ത് വ​​​രെ​​​യു​​​മാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. വി​​ജ​​യി​​ക​​ൾ​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.