പോ​ലീ​സ് കം​പ്ല​യി​ന്‍റ്സ് അ​ഥോ​റി​റ്റി അം​ഗ​ങ്ങൾ ചു​മ​ത​ല​യേ​റ്റു
Saturday, January 12, 2019 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് കം​​​പ്ല​​​യി​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച മു​​​ൻ ഡി​​​ജി​​​പി കെ.​​​പി. സോ​​​മ​​​രാ​​​ജ​​​ൻ, മു​​​ൻ ജി​​​ല്ലാ ജ​​​ഡ്ജി കെ. ​​​ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മു​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.