കെ​ജി​ഒ​യു സം​സ്ഥാ​ന സ​മ്മേ​ള​നം കൊച്ചിയിൽ
കെ​ജി​ഒ​യു സം​സ്ഥാ​ന സ​മ്മേ​ള​നം കൊച്ചിയിൽ
Friday, January 11, 2019 1:27 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ (കെ​​​ജി​​​ഒ​​​യു) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 12ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ച​​​ട​​​ങ്ങി​​​ൽ യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​അ​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും മാ​​​ധ്യ​​​മ​​​സെ​​​മി​​​നാ​​​ർ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ​​​യും വ​​​നി​​​താ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.