ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Sunday, December 9, 2018 1:39 AM IST
ഇ​​​രി​​​ട്ടി: ആ​​​റ​​​ളം ഫാം ​​​ആ​​​ദി​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റ് ആ​​​ദി​​​വാ​​​സി മ​​​രി​​​ച്ചു. പു​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ത്താം ബ്ലോ​​​ക്കി​​​ൽ​​​പ്പെ​​​ട്ട ആ​​​ന​​​മു​​​ക്കി​​​ലെ ച​​​പ്പി​​​ലി കൃ​​​ഷ്ണ​​​നാ (45) ണു ​​​മ​​​രി​​​ച്ച​​​ത്.

കാ​​​ട്ടാ​​​ന​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ച്ചി​​​ട്ടും വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചും മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും കൃ​​​ഷ്ണ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​തെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​യ കാ​​​ട്ടാ​​​ന​​​യെ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ തി​​​രി​​​ഞ്ഞോ​​​ടി​​​യ കാ​​​ട്ടാ​​​ന കൃ​​​ഷ്ണ​​​നെ തു​​​മ്പി​​​ക്കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചും ച​​​വി​​​ട്ടി​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൃ​​​ഷ്ണ​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ജി, നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ലേ​​​ക്ക് ഓ​​​ടി​​​യ​​​തി​​​നാ​​​ൽ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.