കണ്ണൂർ: ഉ​ദ്ഘാ​ട​നം ത​ത്സ​മ​യം
കണ്ണൂർ: ഉ​ദ്ഘാ​ട​നം ത​ത്സ​മ​യം
Sunday, December 9, 2018 1:39 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ത​​​ത്സ​​​മ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫേ​​​സ്ബു​​​ക് പേ​​​ജ് (facebook.com /CMOKerala), ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജ് (facebook.com/keralainformation) അ​​​തു​​​പോ​​​ലെ PRD Live മൊ​​​ബൈ​​​ൽ ആ​​​പ്പ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യും കാ​​​ണാം. ത​​​ത്സ​​​മ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു​​മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.