അമൽ ജ്യോതിയിൽ ഐഇഎൽടിഎസ് എക്സാം സെന്‍റർ
അമൽ ജ്യോതിയിൽ ഐഇഎൽടിഎസ് എക്സാം സെന്‍റർ
Sunday, December 9, 2018 12:42 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍ ജ്യോ​​തി എ​​ന്‍​ജി​​നി​യ​​റിം​​ഗ് കോ​​ള​​ജി​​ന്‍റെ​​യും കൊ​​ച്ചി​​ന്‍ സ്റ്റെ​​പ് വെ ​​ഐ​​ഇ​​എ​​ല്‍​ടി​​എ​​സ് അ​​ക്കാ​​ദ​​മി​​യു​​ടെ​​യും സം​​യു​​ക്ത സം​​രം​​ഭ​​ത്തി​​ല്‍ അ​​മ​​ല്‍ ജ്യോ​​തി​​യി​​ല്‍ ഐ​​ഇ​​എ​​ല്‍​ടി​​എ​​സ് അ​​ക്കാ​​ദ​​മി​​യു​​ടെ​​യും ഐ​​ഇ​​എ​​ല്‍​ടി​​എ​​സ് എ​​ക്‌​​സാം സെ​​ന്‍റ​​റി​​ന്‍റെ​​യും പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും.

കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തോ​​ടൊ​​പ്പം എ​​ക്‌​​സാം സെ​​ന്‍റ​​റും ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ് കൗ​​ണ്‍​സി​​ലി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലാ​​ണ് അ​​മ​​ല്‍ ജ്യോ​​തി​​യി​​ല്‍ എ​​ക്‌​​സാം സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.

ഏ​​റ്റ​​വും നൂ​​ത​​ന​​മാ​​യ ലി​​സ​​ണിം​​ഗ് ലാ​​ബും പ്ര​​ഗ​ല്​​ഭ​​രാ​​യ അ​​ധ്യാ​​പ​​ക​​രു​​ടെ സേ​​വ​​ന​​വും ഈ ​​സ്ഥാ​​പ​​ന​​ത്തി​​ന്‍റെ മു​​ത​​ല്‍ ക്കൂ​​ട്ടാ​​ണെ​​ന്ന് അ​​മ​​ല്‍ ജ്യോ​​തി മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു പാ​​യി​​ക്കാ​​ട്ട് പ​​റ​​ഞ്ഞു. നാ​​ളെ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി​​യും അ​​ക്കാ​​ദ​​മി​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദ ക​​ര്‍​മം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ാല്‍ ഫാ. ​​ജോ​​ര്‍​ജ് ആ​​ലു​​ങ്ക​​ലും നി​​ര്‍​വ​​ഹി​​ക്കും. പ​​ത്ര​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​മ​​ല്‍ ജ്യോ​​തി മാ​​നേ​​ജ​​ര്‍ ഫാ.​​മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സെ​​ഡ് വി. ​​ളാ​​ക​​പ്പ​​റ​​മ്പി​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ര്‍ ഫാ. ​​ബെ​​ന്നി കൊ​​ടി​​മ​​ര​​ത്തി​​ന്‍​മൂ​​ട്ടി​​ല്‍, സ്റ്റെ​​പ് വെ ​മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ജോ​​ജി ജോ​​സ​​ഫ്, ഡ​​യ​​റ​​ക്ട​​ര്‍ ടോ​​ണി ക​​ള​​പ്പു​​ര തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.