ജനപക്ഷം റബർ മുറിക്കൽ സമരം തുടങ്ങും
Sunday, December 9, 2018 12:05 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കേ​​ര​​ള ജ​​ന​​പ​​ക്ഷം സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി റ​​ബ​​ർ മു​​റി​​ക്ക​​ൽ സ​​മ​​രം ആ​​രം​​ഭി​​ക്കും.

റ​​ബ​​റി​നു കി​​ലോ​​ഗ്രാ​​മി​​ന് 250 രൂ​​പ ത​​റ​​വി​​ല പ്ര​​ഖ്യാ​​പി​​ക്കു​​ക, തു​​റ​​മു​​ഖ​​ങ്ങ​​ൾ വ​​ഴി​​യു​​ള്ള റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കു​​ക, റ​​ബ​​ർ സ​​ബ്സി​​ഡി പു​​ന​​രാ​​രം​​ഭി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഉ​​ട​​ൻ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് സ​​മ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.