ഒ​ഇ​ടി ഹെ​ൽ​ത്ത് കെ​യ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റം 30ന്
Wednesday, November 21, 2018 12:44 AM IST
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കു​​​ള്ള ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​യ ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് ടെ​​​സ്റ്റി​​​ന്‍റെ (ഒ​​​ഇ​​​ടി) ആ​​​ദ്യ ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഫോ​​​റം 30ന് ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. മ​​​ര​​​ടി​​​ലെ ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ പു​​ല​​ർ​​ച്ചെ അ​​​ഞ്ചു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് ഫോ​​​റം. ആ​​​രോ​​​ഗ്യ പ​​​രി​​​ച​​​ര​​​ണ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, ആ​​​ശു​​​പ​​​ത്രി ന​​​ട​​​ത്തി​​​പ്പു​​​കാ​​​ർ, ജീ​​​വ​​​ന​​​ക്കാ​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​ക്കാ​​​ദ​​​മി​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​നോ​​​ടെ ഫോ​​​റ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.occupational englis htest.org/events/healthcars-communication-forum-2018ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി 25.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.