സ​മു​ദ്ര​ജ​ല ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക്കു ലക്ഷ​ദ്വീ​പി​ൽ ത​റ​ക്ക​ല്ലി​ട്ടു
Wednesday, October 24, 2018 1:50 AM IST
കൊ​​​ച്ചി: ഓ​​​ഷ്യ​​​ൻ തെ​​​ർ​​​മ​​​ൽ എ​​​ന​​​ർ​​​ജി ക​​​ണ്‍​വേ​​​ർ​​​ഷ​​​നി​​​ലൂ​​​ടെ സ​​​മു​​​ദ്ര​​​ജ​​​ലം ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലോ​​​ക​​​ത്തെ ആ​​​ദ്യ പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​മ​​​ന്ത്രി ഡോ. ​​​ഹ​​​ർ​​​ഷ് വ​​​ർ​​​ധൻ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ക​​​വ​​​ര​​​ത്തി​​​യി​​​ൽ ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡി​​​മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഫ​​​റൂ​​​ഖ് ഖാ​​​ൻ, പി.​​​പി. മൊ​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ എം​​​പി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ, സ്വ​​​യം​​പ​​​ര്യാ​​​പ്ത സ​​​മു​​​ദ്ര​​​ജ​​​ല ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര ഭൗ​​​മ​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​ഷ്യ​​​ൻ ടെ​​​ക്നോ​​​ള​​​ജി 2005ലാ​​​ണ് ക​​​വ​​​ര​​​ത്തി​​​യി​​​ൽ ലോ ​​​ടെ​​​ന്പ​​​റേ​​​ച്ച​​​ർ ഡി​​​സ​​​ലൈ​​​നേ​​​ഷ​​​ൻ പ്ലാ​​​ന്‍റ് ആ​​​ദ്യ​​​മാ​​​യി സ്ഥാ​​​പി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് മി​​​നി​​​ക്കോ​​​യി​​​ലും, അ​​​ഗ​​​ത്തി​​​യി​​​ലും 2011ൽ ​​​ര​​​ണ്ടു പ്ലാ​​​ന്‍റു​​​ക​​​ൾ കൂ​​​ടി സ്ഥാ​​​പി​​​ച്ചു. ഈ ​​​പ്ലാ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​ദി​​​നം 1.5 ല​​​ക്ഷം ലി​​​റ്റ​​​ർ ശു​​​ദ്ധ​​​ജ​​​ല​​​മാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.