വി​ശ്വാ​സി​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താം: ക​ള​ക്ട​ർ
വി​ശ്വാ​സി​ക​ൾ​ക്ക്  ശ​ബ​രി​മ​ല​യി​ൽ  ദ​ർ​ശ​നം ന​ട​ത്താം:  ക​ള​ക്ട​ർ
Sunday, October 21, 2018 12:47 AM IST
പ​മ്പ: ന​​ല്ല വി​​ശ്വാ​​സി​​ക​​ളാ​​യ യു​​വ​​തി​​ക​​ൾ​​ക്ക് ആ​​ചാ​​ര​​പ്ര​​കാ​​രം സ​​ന്നി​​ധാ​​ന​​ത്തു ദ​​ർ​​ശ​​നം ന​​ട​​ത്താ​​മെ​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​ബി. നൂ​​ഹ്. ആ​​ക്ടി​​വി​​സ്റ്റു​​ക​​ൾ വ​​ന്നാ​​ലും ദ​​ർ​​ശ​​ന​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​കും. എ​​ല്ലാ സ്ത്രീ​​ക​​ൾ​​ക്കും പ്ര​​വേ​​ശി​​ക്കാ​​മെ​​ന്നാ​​ണ് കോ​​ട​​തി ഉ​​ത്ത​​ര​​വ്. ഇ​​ത് ന​​ട​​പ്പാ​​ക്കാ​​ൻ ചു​​മ​​ത​​ല​​യു​​ണ്ടെ​​ന്നും ക​​ള​​ക്ട​​ർ പ​​റ​​ഞ്ഞു. ദ​​ർ​​ശ​​ന​​ത്തി​​നു പോ​​കാ​​ൻ സു​​ര​​ക്ഷ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും ക​​ള​​ക്ട​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.