ശ​ബ​രി, ജ​ന​ശ​താ​ബ്ദി, കേ​ര​ള എ​ക്സ്പ്ര​സു​ക​ൾ ഇ​ന്ന് ആ​ല​പ്പു​ഴ വ​ഴി‌
ശ​ബ​രി, ജ​ന​ശ​താ​ബ്ദി, കേ​ര​ള എ​ക്സ്പ്ര​സു​ക​ൾ ഇ​ന്ന് ആ​ല​പ്പു​ഴ വ​ഴി‌
Saturday, October 20, 2018 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം സെ​​ക്‌ഷനി​​ൽ ട്രാ​​ക്ക് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്നു കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. നി​​യ​​ന്ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മൂ​​ന്നു ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി.

കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു പാ​​സ​​ഞ്ച​​ർ, എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, ആ​​ല​​പ്പു​​ഴ വ​​ഴി പോ​​കു​​ന്ന എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ എ​​ന്നീ ട്രെ​​യി​​നു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി എ​​ക്സ്പ്ര​​സ്, ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സ്, ന്യൂ​​ഡ​​ൽ​​ഹി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ക്സ്പ്ര​​സ് എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു വി​​ടും. ഈ ​​ട്രെ​​യി​​നു​​ക​​ൾ​​ക്ക് ഹ​​രി​​പ്പാ​​ട്, അ​​ന്പ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ഒ​​രു മി​​നി​​റ്റും ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ര​​ണ്ട് മി​​നി​​റ്റും സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​താ​​യും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ഇ​​തി​​നു പു​​റ​​മെ ക​​ന്യാ​​കു​​മാ​​രി-​​മും​​ബൈ ജ​​യ​​ന്തി ജ​​ന​​ത എ​​ക്സ്പ്ര​​സ് കോ​​ട്ട​​യം സ്റ്റേ​​ഷ​​നി​​ൽ ഒ​​ന്നേ​​കാ​​ൽ മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.