ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2387 അ​ടി
ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2387 അ​ടി
Wednesday, October 17, 2018 7:35 PM IST
തൊ​​ടു​​പു​​ഴ:​​ഇ​​ടു​​ക്കി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് 2387.16 അ​​ടി​​യാ​​യി.​ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ചാ​​ണി​​ത്. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് 2386.92 അ​​ടി​​യാ​​യി​​രു​​ന്നു.​​ഇ​​ന്ന​​ലെ ​പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 26 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു.311.55 മി​​ല്യ​​ണ്‍ ക്യു​​ബി​​ക് മീ​​റ്റ​​ർ വെ​​ള്ളം ഡാ​​മി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.​​മൂ​​ല​​മ​​റ്റം പ​​വ​​ർ​​ഹൗ​​സി​​ൽ 7.027 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ദ്പാ​​ദി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.