മു​ഖ്യ​മ​ന്ത്രി ഇ​ന്നു യു​എ​ഇ​യി​ലേ​ക്കു പോ​കും
മു​ഖ്യ​മ​ന്ത്രി ഇ​ന്നു യു​എ​ഇ​യി​ലേ​ക്കു പോ​കും
Wednesday, October 17, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു പോ​​​കും. 21 വ​​​രെ​​​യാ​​​ണു പ​​​രി​​​പാ​​​ടി. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ബു​​​ദാ​​​ബി​​​യി​​​ൽ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. 19നു ​​​ദു​​​ബാ​​​യി​​​ലും 20നു ​​​ഷാ​​​ർ​​​ജ​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​യും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. എ​​​ന്നാ​​​ൽ, മ​​​റ്റു മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.