ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലിനു നാ​ളെ കൊ​ച്ചി​യി​ൽ തു​ട​ക്കം
ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലിനു നാ​ളെ കൊ​ച്ചി​യി​ൽ തു​ട​ക്കം
Tuesday, September 25, 2018 12:58 AM IST
കൊ​​​ച്ചി: വ​​​രു​​​ന്ന ലോ​​​ക്​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നും രാഷ്‌ട്രീയ പ്ര​​​മേ​​​യം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നും ഭാ​​​വി​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

നാ​​ളെ ​രാ​​​വി​​​ലെ 10​ന് ​​പാ​​​ലാ​​​രി​​​വ​​​ട്ടം റി​​​നൈ ഹോ​​​ട്ട​​​ലി​​​ൽ കോ​​​ർ ക​​​മ്മി​​​റ്റി മീ​​റ്റിം​​​ഗും സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​ഗ​​വും നേ​​​തൃ​​യോ​​​ഗ​​​വും ചേ​​​രും. 27നു ​​​രാ​​​വി​​​ലെ 10​ന് ​​എ​​​റ​​​ണാ​​​കു​​​ളം ശി​​​വ​​​ക്ഷേ​​​ത്ര മൈ​​​താ​​​നി​​​യി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ന്ത​​​ലി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ജെ​​​പി​​​യു​​​ടെ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ രാഷ്‌ട്രീയ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ, രാഷ്‌ട്രീയ പ്ര​​​മേ​​​യ രൂ​​​പീ​​​ക​​​ര​​​ണം, ഭാ​​​വി​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.