ബൈക്ക് ഓടയിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു
ബൈക്ക് ഓടയിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു
Monday, September 24, 2018 1:06 AM IST
പ​ന്ത​ളം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. കു​ര​ന്പാ​ല മ​ഞ്ചാ​ടി അ​യ്യ​ത്തു കോ​ള​നി​യി​ൽ ഹ​രി​യു​ടെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ അ​നു (22), അ​യ​ൽ​വാ​സി​ക​ളാ​യ രാ​ജ​ന്‍റെ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​ൻ രാ​ഹു​ൽ (20) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് പ​ന്ത​ളം - പ​ത്ത​നം​തി​ട്ട റോ​ഡി​ൽ ക​ട​യ്ക്കാ​ട് ഗ​വ​ണ്‍മെ​ന്‍റ് മു​ഹ​മ്മ​ദ​ൻ​സ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട​യു​ടെ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച അ​നു ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​നു​വാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രാ​ഹു​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണു മ​രി​ച്ച​ത്.


ഹൈ​ദ​രാ​ബാ​ദി​ൽ എ​സി മെ​ക്കാ​നി​ക്കാ​യി​രു​ന്നഅ​നു.സ​ഹോ​ ദ​ര​ങ്ങ​ൾ: മ​നു, അ​നീ​ഷ്. രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജീ​വ്, കാ​വ്യ, ആ​ര്യ. രാ​ഹു​ലി​ന്‍റെ സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 നു ​വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.