ശ​ശി​ക്കെ​തി​രാ​യ പ​രാ​തി: സി​പി​എം തീ​രു​മാ​നം ഉ​ട​നെ​ന്ന് എം.എ. ബേ​ബി
ശ​ശി​ക്കെ​തി​രാ​യ പ​രാ​തി: സി​പി​എം തീ​രു​മാ​നം ഉ​ട​നെ​ന്ന് എം.എ. ബേ​ബി
Sunday, September 23, 2018 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷൊ​​​ർ​​​ണൂ​​​ർ എം​​​എ​​​ൽ​​​എ പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രേ ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ നേ​​​താ​​​വ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നു പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി. പ​​​രാ​​​തി​​​യി​​​ൽ പാ​​​ർ​​​ട്ടി ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി.

പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് എ​​​വി​​​ടെ വേ​​​ണ​​​മെ​​​ങ്കി​​​ലും പ​​​രാ​​​തി പ​​​റ​​​യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്. പാ​​​ർ​​​ട്ടി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​ണ്. മ​​​റി​​​ച്ചു പോ​​​ലീ​​​സി​​​നു പ​​​രാ​​​തി ന​​​ൽ​​​കി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​ക​​​ണ​​​മെ​​​ങ്കി​​​ലും അ​​​തി​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം അ​​​വ​​​ർ​​​ക്കു​​​ണ്ട്. അ​​​ക്കാ​​​ര്യം പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​ണു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ബേ​​​ബി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.