സെ​ക്രട്ടേ​റി​യ​റ്റ് ധ​ർ​ണ 25ന്
Sunday, September 23, 2018 12:35 AM IST
കൊ​​​ച്ചി: മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ വേ​​​ദി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 25ന് ​​​സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും പു​​​റ​​​മേ സെ​​​ക്ര​​ട്ടേ​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലും ധ​​​ർ​​​ണ ന​​​ട​​​ത്തും. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​ന​​​യം ശാ​​​സ്ത്രീ​​​യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ വേ​​​ദി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ​​​ൻ. ജ​​​യ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. പി.​ ​​സു​​​ധാ​​​ക​​​ര​​​ൻ, എ.​​​ബി. ബി​​​ജു എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.