നവകേരളം: പെ​ൻ​ഷ​ൻ പ്രാ​യം 60 ആക്കാനുള്ള ച​ല​ഞ്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണമെന്ന് സംഘടന
നവകേരളം: പെ​ൻ​ഷ​ൻ പ്രാ​യം  60 ആക്കാനുള്ള ച​ല​ഞ്ച് സ​ർ​ക്കാ​ർ  ഏ​റ്റെ​ടു​ക്ക​ണമെന്ന് സംഘടന
Saturday, September 22, 2018 11:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ച​​​ല​​​ഞ്ച് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 ആ​​​ക്കി ഏ​​​കീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ച​​​ല​​​ഞ്ച് ഏ​​​റ്റെ​​​ടു​​​ക്ക​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​രു​ വ​​​ർ​​​ഷം വി​​​ര​​​മി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​നൂ​​​കൂ​​​ല്യം ന​​​ൽ​​​കാ​​ൻ ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് പ​​​തി​​​നാ​​​യി​​​രം കോ​​​ടി​​​രൂ​​​പ​​യാ​​​ണ്. ഏ​​​കീ​​​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​കുക വ​​​ഴി അ​​​ടു​​​ത്ത നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഈ​​​യി​​​ന​​​ത്തി​​​ൽ സ​​​മാ​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന 40,000 കോ​​​ടി രൂ​​​പ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രാ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​ക്കാ​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​സ്ഥ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സി.​​​ജെ.​​​മാ​​​ത്യൂ​​​സ് ശ​​​ങ്ക​​​ര​​​ത്തി​​​ൽ- പ്ര​​​സി​​​ഡ​​​ന്‍റ്, പോ​​​ളി റാ​​​ഫേ​​​ൽ - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, പി.​​​ടി.​​​ജേ​​​ക്ക​​​ബ്- ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ബാ​​​ബു മാ​​​ത്യു, പി.​​​കെ.​​​മോ​​​ഹ​​​ന​​​ൻ-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മു​​​ഹ​​​മ്മ​​​ദ് സു​​​ലൈ​​​മാ​​​ൻ- ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.