കൊ​ളംബി​യ​ർ അവാർഡ് വി.പി. നിസാറിന്
കൊ​ളംബി​യ​ർ  അവാർഡ്  വി.പി. നിസാറിന്
Saturday, September 22, 2018 11:01 PM IST
കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക​​​​യു​​​​ടെ മു​​​​ഖ്യ​​​​പ​​​​ത്രാ​​​​ധി​​​​പ​​​​രാ​​​​യി​​​​രു​​​​ന്ന ഫാ. ​​​​കൊ​​​​ളം​​​​ബി​​​​യ​​​​ർ സി​​​​എം​​​​ഐ​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി ഫാ. ​​​​കൊ​​​​ള​​​​ബി​​​​യ​​​​ർ ക​​​​യ​​​​ത്തി​​​​ൻ​​​​ക​​​​ര സ്മാ​​​​ര​​​​ക ട്ര​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കൊ​​​​ളം​​​​ബി​​​​യ​​​​ർ മാ​​​​ധ്യ​​​​മ അ​​​​വാ​​​​ർ​​​​ഡ് മം​​​​ഗ​​​​ളം ദി​​​​ന​​​​പ​​​​ത്രം മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ലാ ലേ​​​​ഖ​​​​ക​​​​ൻ വി.​​​​പി. നി​​​​സാ​​​​റി​​​​ന്.


30,000രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്. അ​​​​വാ​​​​ർ​​​​ഡ് ന​​​​വം​​​​ബ​​​​റി​​​​ൽ പാ​​​​ലാ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സ​​​​മ്മാ​​​​നി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.