അ​​​ങ്ക​​​മാ​​​ലി ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​ന്‍റെ ടെ​ക് പ്ലാ​നെ​റ്റ്: ര​ജി​സ്ട്രേ​ഷ​ൻ 24 വരെ
Wednesday, September 19, 2018 11:46 PM IST
അ​​​ങ്ക​​​മാ​​​ലി: ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രാ​​​യ കു​​​ട്ടി​​​ക​​​ളെ​​​യും നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​ള്ള ക​​​ർ​​​ഷ​​​ക​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ങ്ക​​​മാ​​​ലി ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫി​​​സാ​​​റ്റ് ടെ​​​ക് പ്ലാ​​​നെ​​​റ്റി​​ലേ​​ക്ക് 24 വ​​രെ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.


26, 27 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ടെ​​​ക് പ്ലാ​​​നെ​​റ്റ്. മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ട്ട് മു​​​ത​​​ൽ 12 വ​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കും കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. iesummit.fisat.ac.in, ഫോ​​ൺ: 9847772490 , 9946355165,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.