അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
Wednesday, September 19, 2018 11:14 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള അധ്യാപക ഒഴിവുകളി ലേക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ ര​​​ജി​​​സ്ട്രാ​​​ർ, കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ്, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി ​​​ഒ, തൃ​​​ശൂ​​​ർ-680596 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ പ​​​തി​​​ന​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.