സ​മൂ​ഹവി​വാ​ഹ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 19, 2018 11:14 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​ഴാ​​​മ​​​ത് സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും ബ​​​ധി​​​ര-​​​മൂ​​​ക, അ​​​ന്ധ​​​ർ​​​ക്കും വൈ​​​ക​​​ല്യം ഉ​​​ള്ള​​​വ​​​രെ വി​​​വാ​​​ഹം ചെ​​​യ്യാ​​​ൻ സ​​​ന്മ​​​ന​​​സു​​​ള്ള വൈ​​​ക​​​ല്യം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നീ ജി​​​ല്ല​​​ക്കാ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 9446627871.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.