ശു​ഹൈ​ബ് വ​ധം: യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ആരംഭിക്കും
Saturday, February 17, 2018 12:46 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശു​​ഹൈ​​ബി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റു ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്ച സെ​​ക്ര​​ട്ടേറി​​യ​​റ്റ് ന​​ട​​യി​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് അ​​റി​​യി​​ച്ചു.


21 ന്​ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഈ ​​​മാ​​​സം 21 നു ​​​സാ​​​യാ​​​ഹ്ന ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​ഴി​​​കെ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്ത് ഡി​​​സി​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സാ​​​യാ​​​ഹ്ന ധ​​​ർ​​​ണ ന​​​ട​​​ത്തും.


ക​​​ണ്ണൂ​​​രി​​​ൽ 22 ന് ​​​കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഷു​​​ഹൈ​​​ബ് കു​​​ടും​​​ബ സ​​​ഹാ​​​യ​​​നി​​​ധി സ്വ​​​രൂ​​​പി​​​ക്കാ​​​നു​​​ള്ള ഫ​​​ണ്ട് പി​​​രി​​​വി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കും.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, എം.​​​എം.​ ഹ​​​സ​​​ൻ, വി.​​​എം.​ സു​​​ധീ​​​ര​​​ൻ, കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി, എം.​​​കെ.​ രാ​​​ഘ​​​വ​​​ൻ എം​​​പി, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, കെ.​​​സി.​​​ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് തു​​​ട​​​ങ്ങി​​യ​​വ​​ർ ഫ​​​ണ്ട് പി​​​രി​​​വി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.