ധ്യാനം 31 മുതൽ
Sunday, December 10, 2017 2:42 PM IST
കു​ന്ന​ന്താ​നം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 31 മു​ത​ൽ ജ​നു​വ​രി നാ​ലു​വ​രെ മ​ഹ​ത്വ​ത്തി​ൻ സാ​ന്നി​ധ്യ ധ്യാ​നം ന​ട​ക്കും. സ​ന്തോ​ഷ് ക​രു​മ​ത്ര​യും ടീ​മും നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 04692692469, 9446903631.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.