ഫോറൻസിക് ലാബിൽ സ്ഫോടനം: ആറു പേർക്ക് പരിക്ക്
Friday, November 29, 2019 11:48 PM IST
ബംഗളൂരു: ഫോറൻസിക് സയൻസ് ലാബിൽ രാസവസ്തുക്കൾ പരിശോധിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ആറു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.