ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ന​ട​പ്പ​ന്ത​ലി​ൽ വീ​ഡി​യോ​ഗ്ര​ഫി​ക്ക് നി​യ​ന്ത്ര​ണം; കേ​ക്ക് മു​റി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, September 18, 2024 9:24 AM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ന​ട​പ്പ​ന്ത​ലി​ൽ വീ​ഡി​യോ​ഗ്രാ​ഫി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്കും മ​റ്റ് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു​മ​ല്ലാ​തെ വീ​ഡി​യോ​ഗ്രാ​ഫി അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ചി​ത്ര​കാ​രി ജ​സ്ന സ​ലീം ക്ഷേ​ത്ര പ​രി​സ​ര​ത്ത് കേ​ക്ക് മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക്ഷേ​ത്രം ന​ട​പ്പ​ന്ത​ൽ പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​രം ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സെ​ലി​ബ്രി​റ്റി​ക​ളെ അ​നു​ഗ​മി​ച്ചു​ള്ള വ്ലോ​ഗ​ർ​മാ​രു​ടെ വീ​ഡി​യോ​ഗ്രാ​ഫി​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക