പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ട്ടാ​ൽ ന​ട​പ​ടി
Wednesday, July 3, 2024 12:41 AM IST
മ​ല​മ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ടു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു.

പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം ക​ന്നു​കാ​ലി​ക​ൾ വി​ല​സു​ന്ന​തി​നാ​ൽ യാ​ത്രി​ക​ർ വ​ല​യു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ടു​ന്ന ഉ​ട​മ​സ്ഥ​രു​ടെ​മേ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.