പേരൂർ മീ​നാ​ക്ഷി വി​ലാ​സം സ്കൂ​ളി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Sunday, June 16, 2024 11:23 PM IST
കൊ​ല്ലം :പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താ​മ​ത് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. എം​എ​ൽ​എ പി. ​സി .വി​ഷ്ണു​നാ​ഥ് പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

പ​രേ​ഡ് ക​മാ​ൻ​ഡ​ർ​മാ​രാ​യി ന​മി കെ ​.മ​നോ​ജ് ,ആ​ന​ന്ദ് ബി ​എ​ന്നീ കേ​ഡ​റ്റു​ക​ളും, 22 ആ​ൺ​കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന പ്ല​ട്ടൂ​ണി​നെ മു​ഹ​മ്മ​ദ് ഷെ​ഫി​നും, 22 പെ​ൺ​കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന പ്ല​ട്ടൂ​ണി​നെ അ​ഞ്ജ​ന ആ​ർ .ച​ന്ദ്ര​നും ന​യി​ച്ചു .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ർ​ജു​ന​ൻ പി​ള്ള, ഹ​യ​ർ സെ​ക്ക​ന്‍റ​റി പ്രി​ൻ​സി​പ്പ​ൽ രേ​ണു​ക ,ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ.​ഷീ​ന, എ​സ്എം​സി ചെ​യ​ർ​മാ​ൻ നാ​സിം, കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​സാം, മ​ദ​ർ പി ​ടി പ്ര​സി​ഡ​ന്‍റ് ന​ജു​മ,സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് കൊ​ല്ലം സി​റ്റി സ​ബ് ഡി​വി​ഷ​ന​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ വൈ.​സാ​ബു, ക​മ്മ്യുണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി ​.സ​ജി,വി .​ആ​ർ .ബി​ന്ദു​മോ​ൾ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ സം​ഗീ​ത്, ഒ. ​അ​നി​ത​കു​മാ​രി, ആ​ർ. വി​ക്ര​മ​ൻ പി​ള്ള, ഗോ​പ​കു​മാ​ർ, രാ​ജ​ല​ത,ബെ​ല്ല മേ​രി,ഷം​ല, അ​ൻ​സാ​ർ, രാ​കേ​ഷ്, ഫി​റോ​സ് തു​ട​ങ്ങി​യ അ​ധ്യാ​പ​ക​ർ, സ​ജീ​വ് പി ​നാ​യ​ർ, ബൈ​ജു ,​ദി​ലീ​പ് കു​മാ​ർ,മ​നോ​ജ് കു​മാ​ർ, നൗ​ഷാ​ദ് തു​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ,എ​സ് പി ​സി അം​ഗ​ങ്ങ​ൾ, പി​ടി​എ, എ​സ് എം ​സി ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, തു​ട​ങ്ങിയ നാ​ട്ടു​കാ​രാ​യ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.