University News
ഫാ. ​​​സി.​​​എ​​​സ്. സേ​​​വ്യ​​​ർ ചീ​​​രം​​​ത​​​റയ്ക്ക് ഡോ​​​ക്ട​​​റേ​​​റ്റ്
ഫാ. ​​​സി.​​​എ​​​സ്. സേ​​​വ്യ​​​ർ ചീ​​​രം​​​ത​​​റയ്ക്ക് ഡോ​​​ക്ട​​​റേ​​​റ്റ്
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ ഫാ. ​​​സി.​​​എ​​​സ്. സേ​​​വ്യ​​​ർ ചീ​​​രം​​​ത​​​റ. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗം അ​​​സി​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​റും പൗ​​​ര​​​സ്ത്യ ഭാ​​​ഷാ വി​​​ഭാ​​​ഗം ത​​​ല​​​വ​​​നു​​​മാ​​​ണ്. മാ​​​ന്പു​​​ഴ​​​ക്ക​​​രി ചീ​​​രം​​​ത​​​റ​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ ശൗ​​​ര്യാ​​​ർ കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ​​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നും സി​​​എം​​​ഐ സ​​​ഭ​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​വി​​​ശ്യാം​​​ഗ​​​വു​​​മാ​​​ണ്.
More News