University News
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഐടിഐ
ഡോ. ​​ഡെ​​യ്സ​​ൺ പാ​​ണേ​​ങ്ങാ​​ട​​ൻ

പ​​​ഠ​​​ന​​​ത്തി​​​ൽ ശ​​​​രാ​​​​ശ​​​​രി നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ളവ​​​ർ​​​​ക്കും കൈ​​​​ത്തൊ​​​​ഴി​​​​ൽ പ​​​​ഠി​​​​ച്ച് എ​​​​ത്ര​​​​യും പെ​​​​ട്ടെന്ന് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റോ​​​​ടെ ജോ​​​​ലിമേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​പി​​​​ലു​​​​ള്ള വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​യാ​​​​ണ് നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ല​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഐ​​​ടി​​​​ഐ​​​ക​​​​ൾ.

സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലും സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​മാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം ഐ​​​ടി​​​ഐ​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷ​​​​വും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​വു​​​​മു​​​​ള്ള ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​യി​​​​ലെ മു​​​​ഖ്യ ആ​​​​ക​​​​ർ​​​​ഷ​​​​ണം. ഒ​​​​ന്നോ ര​​​​ണ്ടോ വ​​​​ർ​​​​ഷം കൊ​​​​ണ്ടു​​​ത​​​​ന്നെ വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യ്ക്കു​​​​ള​​​​ള സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തു​​​​കൊ​​​​ണ്ട്, സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ലി​​​​യ ഡി​​​​മാ​​​​ൻ​​​ഡാ​​​​ണ് ഐ​​​ടി​​​ഐ​​​​യി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള​​​​ത്.

ര​​​​ണ്ടു വ​​​​ർ​​​ഷ​​​​ത്തെ ഐ​​​ടി​​​ഐ ഡി​​​​പ്ലോ​​​​മ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടാം വ​​​​ർ​​​​ഷ പോ​​​​ളി​​​​ടെ​​​​ക്നി​​​​ക് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​ക്ക് ലാ​​​​റ്റ​​​​റ​​​​ൽ എ​​​​ൻ​​​​ട്രി വ​​​​ഴി പ്ര​​​​വേ​​​​ശ​​​​നം തേ​​​​ടാ​​​​വു​​​​ന്ന​​​​തു​​​മാ​​​​ണ്.

പ്ലം​​​ബ​​​ർ, വെ​​​ൽ​​​ഡ​​​ർ, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ‍ൻ, ഫി​​​റ്റ​​​ർ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ഡ്ര​​​സ് മെ​​​യ്ക്കിം​​​ഗ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്, ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്, ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ഹെ​​​യ​​​ർ ആ​​​ൻ​​​ഡ് സ്കി​​​ൻ കെ​​​യ​​​ർ, ലി​​​ഫ്റ്റ് മെ​​​ക്കാ​​​നി​​​ക്, സ​​​ർ​​​വേ​​​യ​​​ർ തു​​​ട​​​ങ്ങി വി​​​​വി​​​​ധ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ൾ ല​​​ഭ‍്യ​​​മാ​​​ണ്.

അ​​​​പേ​​​​ക്ഷാ രീ​​​​തി

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ ഐ​​​​ടി​​​ഐ​​​​ക​​​​ളി​​​​ലെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ഏ​​​​ക​​​​ജാ​​​​ല​​​​ക രീ​​​​തി​​​​യി​​​​ലാ​​​​ണ്.​ ഒ​​​​രു ജി​​​​ല്ല​​​​യി​​​​ലെ എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ ഐ​​​ടി​​​ഐ​​​​ക​​​​ളി​​​​ലേ​​​​ക്കും ഒ​​​​രൊ​​​​റ്റ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും.​ എ​​​​ന്നാ​​​​ൽ, പ്രൈ​​​​വ​​​​റ്റ് ഐ​​​​ടി​​​ഐ​​​ക​​​​ളി​​​​ൽ സ്ഥാ​​​​പ​​​​നം നേ​​​​രി​​​​ട്ടാ​​​​ണ് പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത്.
More News